Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page


കാസര്‍കോട്: രണ്ട് കുട്ടികളുടടെ മാതാവായ 33കാരിയെ കാണാതായതായി പരാതി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 33കാരിയെയാണ് കാണാതായത്. യുവതി മൂന്ന് വര്‍ഷം മുമ്പ് വിവാഹമോചിതയായിരുന്നു. 20 ന് രാത്രി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നുവെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു

Leave A Reply