Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

അബുദാബി: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ആഗസ്ത് 15 ബുധനാഴ്ച രാത്രി ഏഴിന് അബുദാബി സലാം സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ദേശ രക്ഷാ സംഗമം നടക്കും. യു എ ഇ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം കോണ്‍സുലര്‍ എം രാജമുരുഗന്‍ ഉദ്ഘാടനം ചെയ്യും.

ഐ സി എഫ് സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ, ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് ബാവ ഹാജി, മലയാളി സമാജം പ്രസിഡണ്ട് ടി എ നാസര്‍, ഇന്ത്യന്‍ മീഡിയ അബുദാബി ട്രഷറര്‍ റാശിദ് പൂമാടം, കെ സി എഫ് പ്രധിനിധി ഹസൈനാര്‍ അമാനി, ആര്‍ എസ് സി ചെയര്‍മാന്‍ സുബൈര്‍ ബാലുശ്ശേരി, മാധ്യമ പ്രവര്‍ത്തകന്‍ അശ്വനി കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave A Reply