Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » , , » അഹ്ദലിയ്യ സെന്ററില്‍ സ്വലാത്ത് മജ്‌ലിസ് സമാപിച്ചു

അഹ്ദലിയ്യ സെന്ററില്‍ സ്വലാത്ത് മജ്‌ലിസ് സമാപിച്ചു

Written By Muhimmath News on Saturday, 11 August 2018 | 11:37

























മുള്ളേരിയ: അഹ്ദലിയ്യ സെന്ററില്‍  മാസന്തോറും സംഘടിപ്പിക്കുന്ന സ്വലാത്ത് മജ്‌ലിസ്ല്‍ റഫീഖ് ദേലമ്പാടി ഉദ്‌ബോധന പ്രസംഗം നടത്തി. സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സാലാത്ത് മജ്‌ലിസിന്‍ നേതൃത്വം നല്‍കി.

സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ്  സലാം തങ്ങള്‍ ആദുര്‍, യൂസുഫ് സഖാഫി ആദൂര്‍ , ഹസ്സന്‍ കുട്ടി മദനി ദേലമ്പാടി, സുപ്പി മദനി കൊമ്പോട്, ഹനീഫ് സഅദി അല്‍കമില്‍ , ജാഫര്‍ സഅദി പള്ളത്തുര്‍, ഹനീഫ് സഅദി പള്ളത്തൂര്‍, മൂസാ സഖാഫി മാതാപുരം, ശക്കീല്‍ സഅദി മുള്ളേരിയ, സ്വഫ്വാന്‍ കോഴിക്കോട്, അഹ്മദ് ബണ്ടിച്ചാല്‍, അബ്ദുല്ല ഹാജി കാനകോട്, ഹസൈനാര്‍ ഹാജി ആദൂര്‍,റംസാന്‍ ഹാജി,  അബ്ദല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, സിദ്ധീഖ് പൂത്തപ്പലം,  കരിം ജൗഹരി തുടങ്ങിയവര്‍ സംബന്ധിച്ചു. മാലുദ്ധീന്‍ സഖാഫി ആദൂര്‍ സ്വാഗതവും  അബ്ദു റസാഖ് സഖാഫി പള്ളങ്കോട് നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved