Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
അംഗഡിമുഗര്‍: സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്ക് അംഗഡിമുഗര്‍ ജമാഅത്ത് കമ്മിറ്റി സ്വരൂപിച്ച ഒരുലക്ഷത്തി രണ്ടായിരത്തി ഇരുന്നൂറ് രൂപ പള്ളി ഖത്തീബ് എ പി അബ്ദുല്‍ അസീസ് മുസ്ലിയാരുടെ സാനിധ്യത്തില്‍ അംഗഡിമുഗര്‍ ജമാഅത്ത്കമ്മിറ്റി പ്രസിഡന്റ് അസീസ് കൊട്ടൂടല്‍, കാസറഗോഡ് പോലീസ് മേധാവി ഡോക്ടര്‍ ശ്രീനിവാസന് കൈമാറി. 

ജുമുഅക്കു ശേഷം നടന്ന ചടങ്ങില്‍ കുമ്പള സി ഐ പ്രേംസദന്‍, എസ് ഐ അശോകന്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍, കമ്മിറ്റി ഭാരവാഹികളായ അമീറലി മാസ്റ്റര്‍ , അബ്ദുള്‍റഹ്മാന്‍ മാസ്റ്റര്‍, എ എം സാലിഹ്, ജമാഅത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply