Latest News :
Home » , » സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 600 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 600 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

Written By Muhimmath News on Monday, 20 August 2018 | 18:20

























ബദിയടുക്ക: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന  600 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. 600 ഗ്രാം കഞ്ചാവുമായി ആദൂര്‍ ചെക്‌പോസ്റ്റിന് സമീപം വെച്ചാണ് കോയിപ്പാടിലെ മുനിറിനെ റേയ്ഞ്ച് എക്‌സൈസ് ഇന്‍സ്പക്ടര്‍ ടി.രഞ്ജിത്ത് ബാബുവും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.

എക്‌സൈസ് സംഘത്തില്‍ പ്രിവന്റിവ് ഓഫിസര്‍ എം.രാജിവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രവീന്ദ്രന്‍, കബീര്‍ എന്നിവര്‍ ഉണ്ടായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved