Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , , , , , » ഓര്‍മ്മ സ്മാരക ഗ്രന്ഥം പ്രകാശനം ചെയ്തു

ഓര്‍മ്മ സ്മാരക ഗ്രന്ഥം പ്രകാശനം ചെയ്തു

Written By Muhimmath News on Wednesday, 1 August 2018 | 20:16


പുത്തിഗെ: മുഹിമ്മാത്ത് വൈസ് പ്രസിഡന്റും സുന്നീ സ്ഥാപന സംഘടന സാരഥിയുമായ സി അബ്ദുല്ല മുസ് ലിയാര്‍ അനുസ്മരണ ഗ്രന്ഥം ഓര്‍മ്മ പ്രകാശനം ചെയ്തു.  ഷാര്‍ജ മുഹിമ്മാത്ത് പ്രസിഡന്റ് മാസ്‌കോ മുനീര്‍ ഹാജി ലണ്ടന്‍ മുഹമ്മദ് ഹാജിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.


സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, അബ്ദുര്‍ റഹ്മാന്‍ അഹ്‌സനി, മൊയ്തു സഅദി ചേരൂര്‍, മുഹമ്മദ് സഖാഫി സുരിബയല്‍, അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved