Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , » ക്വിസ്സ് മത്സരം ചൊവ്വാഴ്ച

ക്വിസ്സ് മത്സരം ചൊവ്വാഴ്ച

Written By Muhimmath News on Monday, 13 August 2018 | 18:23


മുഹിമ്മാത്ത്: മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ വിദ്യാര്‍ത്ഥി സംഘടന ഹിമ്മത്തുസ്സുന്ന സ്റ്റുഡന്‍സ്  അസോസിയേഷന്റെ കീഴില്‍ സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്വിസ് പ്രോഗ്രാം ചൊവ്വാഴ്ച വൈകുന്നേരം 4:30ന്  മുഹിമ്മാത്ത് ക്യാമ്പസില്‍ വെച്ച് നടത്തപ്പെടുന്നു .

ശരീഅത്ത് കോളേജ് ,ദഅ്‌വാ കോളേജ് ,ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ ,സയന്‍സ് അക്കാദമി എന്നീ സ്ഥാപനങ്ങള്‍ ഒരു സെഷനായും യതീം ഖാന ,അഗതി മന്ദീരം ,ജൂനിയര്‍ ശരീഅത്ത് ,സ്‌കൂള്‍ ഓഫ് ദഅ്‌വ ,ബോര്‍ഡിങ് മദ്രസ ,ഹിഫഌല്‍ ഖുര്‍ആന്‍ കോളേജ് എന്നിവ മറ്റൊരു സെഷനായുമാണ് പ്രോഗ്രാം നടക്കുക.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved