Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ചില സ്വകാര്യ വ്യക്തികളും സ്വകാര്യ സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നിര്‍ബന്ധിത പണപ്പിരിവും സാധന സാമഗ്രികളുടെ സംഭരണവും നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ പിന്‍മാറണമെന്നും ജില്ലാ കലക്ടര്‍ ഡോ: ഡി. സജിത് ബാബു മുന്നറിയിപ്പ് നല്‍കി. 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധിത മാര്‍ഗ്ഗങ്ങളിലൂടെ ചെയ്യിക്കേണ്ടതല്ല. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സംഭാവനകളും വിഭവങ്ങളും നല്‍കാന്‍ സന്‍മനസുള്ളവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഗവ. കോളജ്, തൃക്കരിപ്പൂര്‍ ഗവ: പോളിടെക്‌നിക്, പടന്നക്കാട് കാര്‍ഷിക കോളജ് എന്നിവിടങ്ങളിലെ സമാഹരണ കേന്ദ്രങ്ങളില്‍ നല്‍കാവുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.

Leave A Reply