Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , » ദാറുല്‍ ഇഹ്‌സാന്‍ മാസാന്ത ജല്‍സത്തുല്‍ ബദ്രിയയും വെള്ളിയാഴ്ച

ദാറുല്‍ ഇഹ്‌സാന്‍ മാസാന്ത ജല്‍സത്തുല്‍ ബദ്രിയയും വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 8 August 2018 | 11:56
























ബദിയടുക്ക: ഹസനാബാദ് ദാറുല്‍ ഇഹ്‌സാനില്‍ മാസാന്തം നടത്തി വരുന്ന  ജല്‍സത്തുല്‍ ബദ്രിയ ആഗസ്ത് 10 വെള്ളിയാഴ്ച നടക്കും. അര്‍ളടുക്കം 
യു. പി. എസ് അലവി ക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് യാസീന്‍ ഉബൈദുല്ലാഹ് തങ്ങള്‍ ബായാര്‍  മുഖ്യപ്രഭാഷണം നടത്തും. ബശീര്‍ സഖാഫി കൊല്ല്യം സ്വാഗതം പറയും. 

ജല്‍സത്തുല്‍ ബദ്രിയയ്ക്കും സമാപന കൂട്ടുപ്രാര്‍ഥനക്കും സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ  തങ്ങള്‍ കണ്ണവം  നേതൃത്വം നല്‍കും. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജി.എസ് അബ്ദുല്‍ ഖാദര്‍ സഅദി, എം.പി. അബ്ദുല്ല ഫൈസി നെക്രാജെ, ഹാരിസ് സഖാഫി കൊമ്പോട്, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, സിദ്ധീഖ് പൂത്തപ്പലം,സി.എച്ച് സിദ്ധീഖ് ഹിമമി സഖാഫി കളത്തൂര്‍,കെ.എച്ച്. അബ്ദുല്ല മാസ്റ്റര്‍,എ.കെ സഖാഫി കന്യാന,  അബ്ദുല്‍ ഖാദര്‍ ഹാജി കൊല്ല്യം,കരീം ജൗഹരി ഗാളിമുഖം, നാസര്‍ ബാഹസനി ജാല്‍സൂര്‍,അബ്ദുല്ല സഅദി തുപ്പക്കല്‍, അലവി ഹനീഫി ബീജന്തടുക്ക, അബൂബക്കര്‍ സഅദി നെക്രാജെ, മമ്മഞ്ഞി ഹാജി,കെ.എന്‍.ഇബ്രാഹിം, വടകര മുഹമ്മദ് ഹാജി  തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved