Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page























ബദിയഡുക്ക: ഹസനാബാദ് ദാറുല്‍ ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 15ന് നടക്കും. രാവിലെ 8.മണിക്ക് സ്ഥാപന വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ സഖാഫി കൊല്ല്യം പതാകയുര്‍ത്തും. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ 11ന് തുടക്കമാകും. പ്രസംഗം, ദേശഭക്തിഗാനം, സ്വാതന്ത്രദിന ക്വിസ്, ചിത്രരചന, കവിത രചന തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ കലാമത്സരങ്ങള്‍ നടക്കും. 

ജൂനിയര്‍  സീനിയര്‍ വിഭാഗങ്ങളിലായി  മത്സരങ്ങള്‍നടക്കും. ഉച്ചക്ക് രണ്ടു മണിക്ക് സമാപന സംഗമം പ്രമുഖ എഴുത്തുകാരന്‍ എ.ബി. കുട്ടിയാനം ഉദ്ഘാടനം ചെയ്യും. വിവിധ പരിപാടികള്‍ക്ക് ജി. എസ് അബ്ദുല്‍ ഖാദര്‍ സഅദി, ഹാരിസ് സഖാഫി കൊമ്പോട്, സി.എച്ച് സിദ്ധീഖ് സഖാഫി കളത്തൂര്‍, ഇബ്രാഹിം സിദ്ധീഖി തുപ്പക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. 
Leave A Reply