Latest News :
അഞ്ച് ഇന്ത്യക്കാരുടെ കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
Home » » മയ്യിത്ത് നിസ്‌കരിക്കുക

മയ്യിത്ത് നിസ്‌കരിക്കുക

Written By Muhimmath News on Thursday, 2 August 2018 | 19:52

പുത്തിഗെ: കഴിഞ്ഞ ദിവസം മരണപ്പെട്ട സയ്യിദത്ത് തസ്‌നീമ ബീവി, പാലത്തിങ്കല്‍ അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, ഫാറൂഖ് ചൂരി, ആയിശ ഹജ്ജുമ്മ മാന്യ, ബീഫാത്തിമ പോര്‍ട്ട് റോഡ് കാസര്‍കോട്, എന്നവരുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved