Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » » മയ്യിത്ത് നിസ്‌കരിക്കുക

മയ്യിത്ത് നിസ്‌കരിക്കുക

Written By Muhimmath News on Thursday, 16 August 2018 | 18:30


പുത്തിഗെ: മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി അംഗം സി  എം അബ്ദുറഹ്മാന്‍ മുസ് ലിയാര്‍ ചള്ളങ്കയത്തിന്റെ പിതാവ് മുഹമ്മദ് ഹാജി കന്തലായം ചള്ളങ്കായം, ഐ സി എഫ് യു എ ഇ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹമീദ് പരപ്പയുടെ ഭാര്യ പിതാവ് ബി മുഹമ്മദ് അര്‍ളടുക്ക എന്നിവരുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved