Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page

ആലുവ: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി  അന്തരിച്ചു. 68 വയസായിരുന്നു. ബുധനാഴ്ച  വൈകീട്ട് 4.40 ന് ആലുവ അന്‍വര്‍ പാലിയേറ്റിവ് കെയറില്‍ വച്ചായിരുന്നു  അന്ത്യം. കാന്‍സര്‍ ബാധിതനായി ചികില്‍സയില്‍ ആയിരുന്നു.  നാളെ കല്‍വാത്തി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Leave A Reply