Friday, 24 August 2018

സ്വലാത്ത് മജ്‌ലിസും പൊസോട്ട് തങ്ങള്‍ ആണ്ടുനേര്‍ച്ചയും വെള്ളിയാഴ്ച
























ദുബൈ: മഞ്ചേശ്വരം മള്ഹര്‍ മാസാന്തം നടത്തിവരാറുള്ള മഹത്തായ സ്വലാത്തും, ഖാളി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി (പൊസോട്ട് തങ്ങള്‍ ഖ.സി) ആണ്ട് നേര്‍ച്ചയും ആഗസ്റ്റ് 24 വെള്ളിയാഴ്ച മഗ്രിബ് നിസ്‌കാരത്തിന് ശേഷം ദേര നൈഫ് ജെ.എസ്.എ.ഹാളില്‍ നടക്കും

പരിപാടിയില്‍ സയ്യിദ് ഫസല്‍ തങ്ങള്‍ ഫറോക്ക്, കണ്ണപുരം മുഹമ്മദ് കുഞ്ഞി സഖാഫി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.കൂടാതെ മറ്റ് പ്രമുഖ     സാദാത്തുക്കള്‍, ആലിമീങ്ങള്‍, നേതാക്കള്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: