Latest News :
Home » , » കന്യപ്പാടി യു എ ഇ ജമാഅത്ത് കമ്മറ്റിക്ക് നവസാരഥികള്‍

കന്യപ്പാടി യു എ ഇ ജമാഅത്ത് കമ്മറ്റിക്ക് നവസാരഥികള്‍

Written By Muhimmath News on Saturday, 25 August 2018 | 18:25


കന്യപ്പാടി: ബദ്രിയാ ജുമാ മസ്ജിദ് യു എ ഇ കന്യപ്പാടി ജമാഅത്ത് കമ്മറ്റിയുടെ 2018-2019 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ആഗസ്റ്റ് 24 വെള്ളിയാഴ്ച  അബ്ദുസ്സലാം ബി എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് തെരഞ്ഞെടുത്തത്.

പ്രസിഡന്റ്: പട്ട്‌ല മുഹമ്മദ്, വൈസ് പ്രസിഡന്റ്: നൗഷാദ് ബി എ, സെക്രട്ടറി: ഷുക്കൂര്‍ എസ് എ, ജോയിന്റ് സെക്രട്ടറി: അര്‍ഷാദ് കന്യപ്പാടി, മിന്‍സര്‍, ട്രഷറര്‍: സലാം ബി എ.

യോഗത്തില്‍ ലത്തീഫ് പട്‌ല, മുഷ്താഖ് ബി എ, മൊയ്ദീന്‍ സി എച്, തമീം, ഫാറൂഖ് കെ ഇ, റിസ്വാന്‍, സംബന്ധിച്ചു. അമീര്‍ ഹസ്സന്‍ സ്വാഗതവും, ഷുക്കൂര്‍ എസ് എ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved