Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
























മക്ക: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്  സേവനം ചെയ്യുന്നതിന് വേണ്ടി മക്കാ കാസ്രോട് കൂട്ടായ്മയുടെ വളണ്ടിയര്‍ വിംഗിനെ സജ്ജമാക്കി.
ഹറം അറഫ മിനാ മുസ്തലിഫ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഹാജിമാരെ സഹായിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ സേവനം ചെയ്യുന്നതിന് വേണ്ടിയുമാണ് വളണ്ടീയര്‍ മാരെ ഒരുക്കിയിട്ടുള്ളത്.

ഇന്ത്യന്‍ ഹജ്ജ് കൗണ്‍സിലുമായി സഹകരിച്ചാണ് വിംഗ് രൂപീകരിച്ചത്
ഹജജ്  സമയത്ത് മുഴുസമയങ്ങളിലും പ്രവര്‍ത്തകര്‍ രംഗത്തുണ്ടാവും
മക്കാ കാസ്രോട്ടാര്‍ കൂട്ടായ്മയുടെ വളണ്ടീയര്‍ കിറ്റ് മക്കയിലെ ഹജ്ജ് കൗണ്‍സിലര്‍ മുഹമ്മദ് സായില് ആലം പ്രകാശനം നിര്‍വ്വഹിച്ചു 
ഭാരവാഹികളായ മജീദ് തളങ്കര, ആസിഫ് തളങ്കര, ലത്തീഫ് പരപ്പ, നസീര്‍ മേല്‍പറമ്പ്, റഹ്മാന്‍ നെക്ക്രാജ, സുഹൈല്‍ എന്നിവരാണ് വളണ്ടിയര്‍ വിംഗിനെ നിയന്ത്രിക്കുക.



Leave A Reply