Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page























ദമ്മാം: സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ മൂന്ന് പതിറ്റാണ്ടുകളായി മലയാളികള്‍ക്കിടയില്‍ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന നജ്മ ഹജ്ജ്ഉംറക്ക്  കീഴില്‍ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി.,, 

ദമ്മാം അല്‍റയ്യാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഉമര്‍ സഅദി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ബാരി നദ്‌വി ഉത്ഘാടനം നിര്‍വഹിച്ചു 
സൈദ് സഖാഫി പ്രാര്‍ത്ഥന നടത്തി, 
മുഹമ്മദ് കുഞ്ഞി അമാനി ഹജ്ജ്  സമാപന സന്ദേശം നല്‍കി.



















നേരത്തെ ഹാജിമാര്‍ക്കായി നടത്തിയ ഹജ്ജ് പഠന ക്ലാസുകള്‍ക്ക് സൈദ് സഖാഫി ചെറുവേരി, ഉമര്‍ സഅദി എന്നിവര്‍ നേതൃത്വം നല്‍കി, സലിം പാലച്ചിറ, അബ്ദുല്‍ സമദ് മുസ്ല്യാര്‍ കുളപ്പാടം, ഫൈസല്‍ വെങ്ങാട്, സൈനുദ്ധീന്‍ അഹ്‌സനി തലക്കടത്തൂര്‍, അഷ്‌റഫ് ആളത്ത്,അബ്ദുല്‍ ഹമീദ് വടകര,ഹിള്ര്‍ മുഹമ്മദ്, നാസ് വക്കം, അഷ്‌റഫ് പട്ടുവം,  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, ശരീഫ് സഖാഫി കീച്ചേരി സ്വാഗതവും, കെ.എം.കെ മഴൂര്‍  നന്ദിയും പറഞ്ഞു 


Leave A Reply