Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , » ഹാജിമാര്‍ക്ക് യാത്രയപ്പ് നല്‍കി

ഹാജിമാര്‍ക്ക് യാത്രയപ്പ് നല്‍കി

Written By Muhimmath News on Tuesday, 14 August 2018 | 10:59
























ദമ്മാം: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനു പുറപ്പെടുന്ന ഹാജിമാര്‍ക്കും ഹാജിമാരുടെ സേവനത്തിനായി പുറപ്പെടുന്ന ഹജ്ജ് വളണ്ടിയര്‍മാര്‍ക്കും ഐ.സി.എഫ് അദാമ യൂണിറ്റ് കമ്മിറ്റി യാത്രയപ്പ് നല്‍കി. മുബാറക് സഅദിയുടെ അദ്യക്ഷതയില്‍ ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുല്‍ സമദ് മുസ്ലിയാര്‍ ഉത്ഘാടനം ചെയ്തു. 

ഷെരീഫ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി.
മുഹമ്മദ് കുഞ്ഞി അമാനി, സൈദ് സഖാഫി,അഹ്മദ് നിസാമി ഇരിങ്ങല്ലൂര്‍, അബ്ദുല്‍മജീദ് മാസ്റ്റര്‍ ചങ്ങനാശ്ശേരി,റാഷിദ് കോഴിക്കോട് എന്നിവര്‍ സംസാരിച്ചു. ബഷീര്‍ മുസ്ലിയാര്‍ കൂരാചുണ്ട് സ്വാഗതവും സമീജ് കാളികാവ് നന്ദിയും പറഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved