Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
കൊലാലമ്പൂര്‍: പ്രളയ ദുരന്തത്തില്‍പെട്ട കേരളത്തിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയിലേക്കുള്ള ഐ സി എഫ് മലേഷ്യ സെന്‍ട്രല്‍ കമ്മിറ്റിയുടെ ഫണ്ട് സമാഹരണം സ്രമ്പാനില്‍ അബ്ദുല്‍ ജബ്ബാറില്‍നിന്നും ശക്കീറില്‍നിന്നും സംഭാവന സ്വീകരിച്ച് സമസ്ത മുശാവറ അംഗം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ ഉദ്ഘാടനം നിര്‍വഹിച്ചു.

 പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, യൂസുഫ് ഹാജി പെരുമ്പ, ശംസുദ്ദീന്‍ സഅദി ഗൂഡല്ലൂര്‍, ഹസ്ബുല്ലാ തളങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു. 

Leave A Reply