Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

ദമ്മാം: 72ാമത്  ഇന്ത്യന്‍  സ്വതന്ത്ര്യ ആഘോഷങ്ങളുടെ ഭാഗമായി ആഗസ്ത് 17  വെള്ളി  സെക്ടര്‍/സെന്റര്‍ തലങ്ങളില്‍ ദേശ രക്ഷാ സംഗമങ്ങളും പ്രളയ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിക്കാന്‍ ഐ.സി.എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റി തീരുമാനിച്ചു. ഐ.സി.എഫ്  ഗള്‍ഫ് കൗണ്‍സില്‍ ആഹ്വാനം ചെയ്ത കാലവര്‍ഷ ദുരിതമനുഭവിക്കുന്ന വയനാട് ഉള്‍പ്പെടെയുള്ള ജനങ്ങളെ സഹായിക്കുന്നതിനുള്ള  ദുരിതാശ്വാസ  നിധിക്ക്  ഇതോടനുബന്ധിച് തുടക്കം കുറിക്കും.

ഈവര്‍ഷം വിശുദ്ധ ഹജ്ജിന് പുറപ്പെടുന്ന നാഷണല്‍ സംഘടന കാര്യ പ്രസിഡന്റും പ്രോവിന്‍സ് കണ്‍ട്രോളറുമായ നിസാര്‍ കാട്ടില്‍ പ്രൊവിന്‍സ് പബ്ലിക്കേഷന്‍ സിക്രട്ടറി ഷെരീഫ് മണ്ണിശ്ശേരി എന്നിവര്‍ക്ക് യോഗം യാത്രയപ്പ് നല്‍കി. യോഗത്തില്‍  ആക്ടിങ്  പ്രസിഡന്റ  ഷൗക്കത്ത്  സഖാഫി  അദ്യക്ഷത  വഹിച്ചു.നിസാര്‍  കട്ടില്‍, കോയ സഖാഫി, അഷ്‌റഫ് കരുവൊമ്പയില്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അന്‍വര്‍ കളറോഡ് സ്വാഗതവും ശരീഫ്  മണ്ണിശ്ശേരി നന്ദിയും പറഞ്ഞു.

Leave A Reply