Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page























ബന്തടുക്ക: ചില ഒറ്റപ്പെട്ട സംഭവവികാസത്തിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ കുമ്പസാരം നിരോധിക്കണമെന്ന രീതിയിലും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായുള്ള ശബരിമല ക്ഷേത്രത്തിലേക്കു വിശ്വാസങ്ങള്‍ക്കെതിരായി സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ദുര്‍വാശിയും ഇസ്ലാമിക വിശ്വാസികള്‍ക്കെതിരായി വ്യാപകമായി നടക്കുന്ന കടന്നാക്രമണവും രാജ്യത്തു വര്‍ഗീയ ധ്രുവീകരണത്തിനും അസഹിഷ്ണതക്കും കാരണമായി മാറുകയാണന്നും ഏതുമതവിശ്വാസമായാലും വിശ്വാസങ്ങള്‍ക്കെതിരെയും ആരാധന സ്വാതന്ത്രത്തിനെതിരെയും മതങ്ങള്‍കുതിരെയുമുള്ള വ്യാപകമായ കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് നാഷണല്‍ യൂത്ത്‌ലീഗ് കുറ്റിക്കോല്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ പ്രേമയത്തിലൂടെ അറിയിച്ചു.

എന്‍  വൈ എല്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ്. അബ്ദുല്‍ കാദര്‍ അദ്യക്ഷത വഹിച്ചു. നാഷണല്‍ യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി 
ഷാഫി സുഹ്‌രി പടുപ്പ് കണ്‍വെന്‍ഷന്‍ ഉല്‍ഘടനംചെയ്തു. 

വിദ്യര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണഉല്‍ഘാടനം  ഐഎന്‍എല്‍ സംസ്ഥാന സെകട്ടറിയേറ്റു മെമ്പര്‍ അജിത് കുമാര്‍ ആസാദ് നിര്‍വഹിച്ചു. ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റു മെമ്പറും എന്‍ എല്‍ യൂ സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ് മുഖിയാപ്രഭാഷണം നടത്തി കരീം എ കെ റഹീം കരിവേടകം നിസാര്‍  സി  എ മൊയ്ദു, സിദിഖ് ഇടയിച്ചാല്‍ പ്രസംഗിച്ചു 

Leave A Reply