Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ നാശം നേരിടുന്ന സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. നൂറുകണക്കിന് വീടുകള്‍ വെള്ളത്തിലാണ്. ആയിരങ്ങള്‍ ദുരിതാശ്വാസ കാമ്പുകളില്‍ കഴിയുന്നു. മലയോര പ്രദേശങ്ങള്‍ പലതും വെള്ളത്തിലാണ്. ഈ പ്രയാസകരമായ അവസ്ഥക്ക് ശമനമുണ്ടാകാന്‍ വേണ്ടി അല്ലാഹുവിനോട് ഇരുകരങ്ങളും ഉയര്‍ത്തി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുക.


വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ അനാവശ്യമായി പോകാതിരിക്കുക. സ്വയം സംരക്ഷണവും ചുറ്റുമുള്ളവരുടെ സംരക്ഷണവും കരുതലോടെ നടത്തുക. അല്ലാഹു സാധാരണ നിലയിലേക്ക് പ്രകൃതിയുടെ താളം വേഗത്തില്‍ തിരിച്ചുതരട്ടെയെന്നും കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു.

Leave A Reply