Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , » ഗാളിമുഖയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഗാളിമുഖയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Written By Muhimmath News on Wednesday, 15 August 2018 | 20:20


























ഗാളിമുഖം: സറോളി ദാറുല്‍ ഉലൂം മദ്‌റസയില്‍  എഴുപത്തി രണ്ടാമത് സ്വാതന്ത്ര്യ ദിനം  ആഘോഷിച്ചു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ക്വിസ് മത്സരം, സബ് ജൂനിയര്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ ഹാജി പതാക ഉയര്‍ത്തി. ഇബ്‌റാഹീം നഈമി പള്ളങ്കോട്, ബഷീര്‍ മുസ് ലിയാര്‍ കുണ്ടാര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എസ്.ബി.എസ്. യുണിറ്റ് പ്രസിഡന്റ് അര്‍ഫാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.ബി.എസ്.ജനറല്‍ സെക്രട്ടറി ഇദ് രീസ് സ്വാതന്ത്ര്യ ദിന സന്ദേശ പ്രസംഗം നടത്തി

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved