Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page

ദുബായ്: സമസ്ത കേരള സുന്നി യുവജന സംഘം ദുബായ് കാസറഗോഡ് ജില്ലാ കമ്മിറ്റി ചേര്‍ന്ന ജനറല്‍ ബോഡിപുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി എം എ ചേറൂരിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന ജനറല്‍ ബോഡിയോഗം സയ്യിദ് യു പി എസ് തങ്ങള്‍ (മിനിസ്‌ട്രെയ്റ്റ് തങ്ങള്‍ ) ഉദ്ഘാടനം ചെയ്തു. മുനീര്‍ ബാഖവി തുരുത്തി ഉദ്‌ബോധന പ്രസംഗം നടത്തി. സയ്യിദ് ത്വാഹാ ബാഫഖി സഖാഫി പ്രാര്‍ത്ഥന നടത്തി. വാര്‍ഷിക റിപ്പോര്‍ട്ട് ശംസുദ്ധീന്‍ പുഞ്ചാവിയും വരവ് ചെലവ് കണക്ക് കരീം ഹാജി തളങ്കരയും അവതരിപ്പിച്ചു. റിട്ടേര്‍ണിംഗ് ഓഫീസറായി മുഹമ്മദലി അഹ്‌സനി മുസോടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശരീഫ് പേരാല്‍ സ്വാഗതവും ബി എന്‍ എ ഖാദര്‍ മൊഗ്രാല്‍ നന്ദിയും പറഞ്ഞു.
  
പുതിയ ഭാരവാഹികളായി : പ്രസിഡന്റ്: മുനീര്‍ ബാഖവി തുരുത്തി, ജനറല്‍ സെക്രട്ടറി: ശംസുദ്ധീന്‍ പുഞ്ചാവി ഫിനാന്‍സ് സെക്രട്ടറി: ശരീഫ് പേരാല്‍, സംഘടനാകാര്യാ പ്രസിഡന്റ്: ഇബ്രാഹിം സഖാഫി തുപ്പക്കല്‍, ദഅവാകാര്യാ പ്രസിഡന്റ്: റസാഖ് സഅദി കൊല്യം, സാന്ത്വനം പ്രസിഡന്റ്: മുനീര്‍ ഹിമമി കര്‍ണൂര്‍, പുബ്ലിക്കേഷന്‍ പ്രസിഡന്റ്: അഹമ്മദ് ഹാജി ചെട്ടുംകുഴി, സംഘടനാകാര്യാ സെക്രട്ടറി: ബി എന്‍ എ ഖാദര്‍ മൊഗ്രാല്‍, ദഅവാ കാര്യാ സെക്രട്ടറി: ഉമറുല്‍ ഫാറൂഖ് അഹ്‌സനി, സാന്ത്വനം സെക്രട്ടറി: അബ്ദുല്‍ റഹ്മാന്‍ കട്ട്‌നടുക്ക, പബ്ലിക്കേഷന്‍ സെക്രട്ടറി: അഷ്‌റഫ് മൗലവി പയ്യക്കി എന്നിവരെയും നാല്‍പത് അംഗ പ്രവര്‍ത്തക സമിതിയെയും തിരഞ്ഞെടുത്തു.

Leave A Reply