Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

ദേളി: വര്‍ത്തമാന കാല സാഹചര്യത്തില്‍ പണ്ഡിതന്മാരുടെ പ്രബോധന മേഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ കമ്മറ്റി ഈ മാസം 8ന് ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിക്കുന്ന ജില്ലാ പണ്ഡിത ക്യാമ്പ് വിജയിപ്പിക്കാന്‍ മജ്‌ലിസുല്‍ ഉലമാഉ സഅദിയ്യീന്‍ ജില്ലാ ക്യാബിനറ്റ് തീരുമാനിച്ചു. 

ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം സഅദി മുഗു, കേന്ദ്ര കമ്മറ്റി വര്‍ക്കിങ് സെക്രട്ടറി ഇസ്മാഈല്‍ സഅദി  പാറപ്പള്ളി, ജില്ലാ സാന്ത്വന സമിതി ചെയര്‍മാന്‍ മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, ജനറല്‍സെക്രട്ടറി മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, അഷ്‌റഫ് സഅദി ആരിക്കാടി, ഹംസ സഅദി ചേരങ്കൈ, സഈദ് സഅദി കോട്ടക്കുന്ന്, നൗഫല്‍ സഅദി ഉദിനൂര്‍, ബഷീര്‍ സഅദി ചെറൂണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


Leave A Reply