Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: സംസ്ഥാനം ഗുരുതരമായ പ്രളയക്കെടുതിയില്‍ അകപ്പെടുകയും അനേകായിരങ്ങള്‍ അതിജീവനത്തിനായി പൊരുതുകയും ചെയ്യുന്ന ഈ സമയത്ത് ത്യാഗസമര്‍പ്പണത്തിന്റെ ഓര്‍മപുതുക്കി കടന്നുവരുന്ന ബലിപെരുന്നാളിനെ കാരുണ്യം ചൊരിഞ്ഞ് ചൈതന്യവത്താക്കാന്‍ ജില്ലയിലെ സുന്നി സംഘടനകള്‍ ആഹ്വാനം ചെയ്തു.

പെരുന്നാളിന്റെ അത്യാവശ്യങ്ങള്‍ കഴിഞ്ഞ് ബാക്കിയുള്ളതെന്തും പ്രളയക്കെടുതിയെ അതിജീവിക്കാനുള്ള സംരംഭത്തിനായി ദാനം ചെയ്യാന്‍ വിശ്വാസികള്‍ തയയ്യാറാകണം. എസ് വൈ എസ് സാന്ത്വനം നിധിയിലേക്ക് ഇന്ന് പെരുന്നാള്‍ നിസ്‌കാരശേഷം യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് ധനസമാഹരണം പൂര്‍ത്തിയാക്കണം.

ഭക്ഷ്യവിഭവങ്ങളും വസ്ത്രങ്ങളും ദാനം ചെയ്ത് പ്രവര്‍ത്തകര്‍ പുണ്യം നേടണം. കേരള മുസ് ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ ജില്ലാ കമ്മിറ്റികള്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.
Leave A Reply