Latest News :
ആരുടെയെങ്കിലും കോപ്രായം കണ്ട് നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകും: മുഖ്യമന്ത്രി
Home » , » കേരള മുസ് ലിം ജമാഅത്ത് മുള്ളരിയ സോണ്‍ ഇഖ്ദാം സമാപിച്ചു

കേരള മുസ് ലിം ജമാഅത്ത് മുള്ളരിയ സോണ്‍ ഇഖ്ദാം സമാപിച്ചു

Written By Muhimmath News on Thursday, 9 August 2018 | 18:18


മുള്ളേരിയ: കേരള മുസ്ലിം ജമാഅത്ത് മുള്ളേരിയ സോണ്‍ കമ്മറ്റി മുള്ളേരിയ അഹ്ദലിയ്യ സെന്ററില്‍ സംഘടിപ്പിച്ച ഇഖ്ദാം സോണ്‍ പ്രസിഡന്റ സയ്യിദ് മുഹമ്മദ് അസ്ലഖാഫ്  മഞ്ഞംപാറയുടെ അദ്യക്ഷതയില്‍ 
എസ് വൈ എസ് സോണ്‍ പ്രസിസന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്തു.

എസ് വൈ എസ് ജില്ലാ സെക്രറ്ററി അഷ്‌റഫ് കരിപ്പൊടി വിഷയവതരണം നടത്തി. മൂസല്‍ മദനി തലക്കി, ജമാലുദ്ധീന്‍ സഖാഫി ആദൂര്‍ എന്നിവര്‍ പ്രസംഗിച്ചു. 

എന്‍ എസ് അബൂബക്കര്‍ ഹാജി, യഹ്യല്‍ അഹ്ദല്‍ തങ്ങള്‍ ആദൂര്‍, ഡി.എം. എ കുഞ്ഞി മദനി അടൂര്‍, അബ്ദുല്ല ഹാജി എനേണി, റംസാന്‍ ഹാജി, അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, സിദ്ധീഖ് പൂത്തപ്പലം, ഹസൈനാര്‍ മിസ്ബാഹി, കരിം ജൗഹരി സംബന്ധിച്ചു.

സുപ്പി മദനി കൊമ്പോട് സ്വാഗതവും അബ്ദു റസാഖ് സഖാഫി പള്ളങ്കോട് നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved