Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page























ബത്തേരി: പ്രളയക്കെടുതി നേരിട്ടറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി. രാവിലെ 10.15 നാണ് മുഖ്യമന്ത്രി പ്രത്യേക ഹെലിക്കോപ്റ്ററില്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മുഖ്യമന്ത്രിയും സംഘവും അവലോകന യോഗത്തിലും പങ്കെടുക്കും. ബത്തേരിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് സംഘം കല്‍പറ്റ മുണ്ടേരിയിലെ ദുതിതബാധിത പ്രദേശങ്ങളില്‍ എത്തിയത്.

Leave A Reply