Latest News :
Home » , , » കൊല്ലത്ത് വാഹനാപകടത്തില്‍ മരണം മൂന്നായി; ഏഴ് പേരുടെ നില ഗുരുതരം

കൊല്ലത്ത് വാഹനാപകടത്തില്‍ മരണം മൂന്നായി; ഏഴ് പേരുടെ നില ഗുരുതരം

Written By Muhimmath News on Monday, 13 August 2018 | 10:58

കൊല്ലം: ചാത്തന്നൂരിനടുത്ത് ഇത്തിക്കര പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ ടിപി സുഭാഷ്, ഡ്രൈവര്‍ അസീസ്, ലോറി ഡ്രൈവര്‍ ചെങ്കോട്ട സ്വദേശി ഗണേഷ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 24 പേരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved