Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

വിദ്യാനഗര്‍: പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതം അനുഭവിക്കുന്ന സഹജീവികള്‍ക്ക് ഒരു കൈ സഹായവുമായി  പന്നിപ്പാറ മമ്പഉല്‍ ഹുദാ മദ്‌റസ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഖിളര്‍ ജമാഅത്ത് കമ്മിറ്റിയുമായി സഹകരിച്ച് അന്‍വാറുല്‍ ഹുദാ സാഹിത്യ സമാജം സാന്ത്വനം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സാധനങ്ങള്‍ ശേഖരിച്ചു വരുന്നത്. പ്രദേശത്തെ വീടുകള്‍ കയറിയിറങ്ങിയാണ് വിഭവ ശേഖരണം നടത്തുന്നത്. 

സ്വദര്‍ മുഅല്ലിം അബ്ദുള്‍ ലത്വീഫ് മൗലവി തുരുത്തി, ഉമറുല്‍ ഫാറൂഖ് സഅദി മൊഗ്രാല്‍, ജമാഅത്ത് ജനറല്‍ സെക്രട്ടറി ഹനീഫ് താസ്‌ക്കന്റ് ,സെക്രട്ടറി സലാം നുള്ളിപ്പാടി, ഖലീല്‍ ബോസ്, സാജു താസ്‌ക്കന്റ്, സമാജം ഭാരവാഹികളായ അശ്ഫാന്‍, ശാമില്‍, അബുല്‍ ബഷര്‍, ഇര്‍ഫാന്‍, വാഹിദ്, അക്മല്‍, അന്‍ശീഫ് ,നജീബ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

Leave A Reply