Latest News :
ബാര്‍കോഴ കേസില്‍ മാണിക്ക് തിരിച്ചടി; ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി
Home » , » മാഗസിന്‍ പ്രകാശനം ചെയ്തു

മാഗസിന്‍ പ്രകാശനം ചെയ്തു

Written By Muhimmath News on Monday, 13 August 2018 | 17:44


തൊട്ടി: മിന്‍ഹാജു സുന്ന സ്റ്റുഡന്‍സ് യൂണിയന്‍ മിസ്‌റ യുടെ കീഴില്‍ ഈ സംഘടനാ വര്‍ഷത്തേ പ്രഥമ മാഗസിന്‍ 'സര്‍ഗം' പ്രകാശനം ചെയ്തു. 

മാസാന്തം നടക്കുന്ന മഹ്‌ളറത്തുല്‍ ബദ്രിയ മജ്‌ലിസില്‍ വെച്ച് ഉസ്താദ് ജമാലുദ്ധീന്‍ സഖാഫി എസ് വൈ എസ് തൊട്ടി യുണിറ്റ് പ്രസിഡന്റ് ഇല്യാസിന് നല്‍കി പ്രകാശനം ചെയ്തു.

മിന്‍ഹാജു സുന്ന പ്രധാന മുദരിസ് ഹാരിസ് ഹിമമി സഖാഫി പരപ്പ അസിസ്റ്റന്റ് ബാദുഷ ഹാദി സഖാഫി  എന്നിവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved