Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » മാഗസിന്‍ പ്രകാശനം ചെയ്തു

മാഗസിന്‍ പ്രകാശനം ചെയ്തു

Written By Muhimmath News on Wednesday, 15 August 2018 | 20:09


മജ് ലിസ് ഇയാ ലാന്റ് വുമണ്‍സ് കോളേജ് യൂണിയന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ മാഗസിന്‍ 'ഇന്‍സൈറ്റ് ' മജ്‌ലിസ് ചെയര്‍മാന്‍ സയ്യിദ് അശ്രഫ് അസ്സഖാഫ് തങ്ങള്‍ പ്രകാശനം ചെയ്തു.

കോളേജ് പ്രന്‍സിപ്പള്‍ ഫൈസല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ അഷ്‌റഫ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഫാളിലി ആശംസ പ്രസംഗം നടത്തി. 

മത്സര പരിപാടികള്‍ക്ക് നസീമ ടീച്ചര്‍ എം, നസീം ടീച്ചര്‍ പി നേതൃത്വം നല്‍കി. കോളേജ് ചെയര്‍പേര്‍സണ്‍ സുമയ്യ നന്ദി ആശംസിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved