Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page

കുമ്പള: മൈമൂന്‍ നഗര്‍ മുനീറുല്‍ഇസ്ലാം മദ്രസയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സദര്‍ മുഹമ്മദ് യൂനുസ് സ്വാദിഖി യുടെ അധ്യക്ഷതയില്‍ മൈമൂന്‍ നഗര്‍ ജമാഅത്ത് സെക്രട്ടറി മുഹമ്മദ് പതാക ഉയര്‍ത്തി. രാഷ്ട്രത്തിന്റെ  മതേതര മൂല്യങ്ങള്‍ അപകടപ്പെടുന്ന പുതിയ കാലത്ത്, ഓരോ സ്വാതന്ത്ര്യ ദിനവും അനീതിക്കെതിരെയുളള സമരാഹ്വാനങ്ങളാണെന്ന് സന്ദേശ പ്രഭാഷണത്തില്‍ ഫിറോസ് ബുഖാരി മൂത്തേടം ഓര്‍മപ്പെടുത്തി. 

സംസ്ഥാനത്ത് മഴക്കെടുതി കാരണം ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള  പ്രത്യേക പ്രാര്‍ത്ഥനക്ക് ഉമര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.സ്വാതന്ത്ര്യ ദിന ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും ചടങ്ങില്‍ നിര്‍വഹിച്ചു. ഇബ്രാഹിം ദാരിമി,സിദ്ദീഖ് സഅദി, അബ്ദു റസാഖ് സഅദി, ഹിമമി അലി സിറാജ് സഖാഫി,അബ്ദുല്‍കാദര്‍ ഹാജി റഹ്മാനിയ,ഫാറൂഖ് സുഹ്‌രി, പാടത്തില്‍ അഹമദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.




Leave A Reply