Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

മൊഗ്രാല്‍ പുത്തുര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് എസ് എഫ് കാമ്പസ് യൂണിറ്റിന് നവസാരഥികളെ തെരഞ്ഞെടുത്തു. യോഗം സഈദ് സഅദി കോട്ടക്കുന്ന് നിയന്ത്രിച്ചു. അയ്യൂബ് സഖാഫി കുമ്പള പ്രാര്‍ത്ഥന നടത്തി.

ഭാരവാഹികള്‍: പ്രസിഡന്റ്: ജവാദ് മൊഗ്രാല്‍ പുത്തുര്‍, വൈസ് പ്രസിഡന്റ്: അമീര്‍ അലി, തബ്ഷീര്‍ മൊഗര്‍, ജനറല്‍ സെക്രട്ടറി: മുത്തീഹുറഹ്മാന്‍ കോട്ടക്കുന്ന്, ജോയിന്‍ സെക്രട്ടറി: ബാസിത്ത് പെരിയടുക്ക, ശാനിബ്, .ട്രഷറര്‍: നൗഷാദ് ദേശംകുളം എന്നിവരെ തെരഞ്ഞെടുത്തു .

Leave A Reply