Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page

മൊഗ്രാല്‍പുത്തൂര്‍: കോട്ടക്കുന്ന് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എസ്,ഡി ,എം ലോ കോളേജില്‍ അര്‍ഹത നേടിയ ഹാഷിര്‍ അബ്ബാസ് ബള്ളൂരിനെയും ജില്ലാ സാഹിത്യേത്സവത്തിലേക്ക് അര്‍ഹത നേടിയവരേയും അനുമോദിച്ചു.

അനുമോദന ചടങ്ങ് അബ്ദുല്‍ സലാം സഅദിയുടെ അദ്ധ്യക്ഷതയില്‍ ദുബായ് ആര്‍ .എസ് .സി സാരഥി ഹാഫിള് അബ്ദുല്‍ അസീസ് സഅദി ഉദ്ഘാടനം ചെയ്തു .മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപകന്‍ നിഷാദ് മാസ്റ്റര്‍ ഹഷിര്‍ അബ്ബാസിന് ഉപഹാരം നല്‍കി അനുമോദിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പി ടി എ പ്രസിഡന്റ് മഹ്മൂദ് ബള്ളൂര്‍,നിഷാദ് മാസ്റ്റര്‍ എറണാകുളം ,സിറാജ് കെ കെ ,അഷ്‌റഫ് എസ് എ ,സാബിത്ത് ,കരിം മാസ്റ്റര്‍ പറപ്പാടി ,ലത്വീഫ് മധൂര്‍ ,സ്വാലിഹ് ജൗഹരി തുടങ്ങിയ പ്രമുഖര്‍ അനുമോദന പ്രസംഗം നടത്തി. 

സഈദ്  സഅദി കോട്ടക്കുന്ന് സ്വാഗതവും ജവാദ് മൊഗ്രാല്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു.


Leave A Reply