Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , » വിവിധ പരിപാടികളോടെ മര്‍കസ് മൈമനില്‍ സ്വാതന്ത്ര ദിനാഘോഷം

വിവിധ പരിപാടികളോടെ മര്‍കസ് മൈമനില്‍ സ്വാതന്ത്ര ദിനാഘോഷം

Written By Muhimmath News on Wednesday, 15 August 2018 | 18:34


കോട്ടക്കുന്ന്: മര്‍കസ് മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്റര്‍ സ്വാതന്ത്യ ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയില്‍ ശരീഫ് മഠം പതാക ഉയര്‍ത്തി. സഈദ് സഅദി സ്വാതന്ത്ര്യ ദിന സന്ദേശ  പ്രഭാഷണം നടത്തി. മുഹാസ് പറപ്പാടി സ്വാതന്ത്ര്യ ദിനാ പ്രഭാഷണം നടത്തി.

സംഗമത്തില്‍ സലാം സഅദി ,സ്വാലിഹ് ജൗഹരി ,കരിം മുസ്ലിയാര്‍ ,അയ്യൂബ് സഖാഫി ,നൗഷാദ് ദേശം കുളം ,അഷ്‌റഫ് എസ് എ ,സാബിത്ത് കോട്ടക്കുന്ന് ,കരിം പറപ്പാടി  ,ലത്വീഫ് മധൂര്‍ ,സുലൈമാന്‍ കമ്പാര്‍ ,സഹീര്‍ റെഡ് ടാഗ് ,താഹിര്‍ ഹാജി ,സിറാജ് കോട്ടക്കുന്ന്, എന്നിവര്‍ സംബന്ധിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved