Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമല്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ നവസാരഥികളെ തെരഞ്ഞെടുത്തു. യോഗം മൈമന്‍ മുദരിസ് സഈദ് സഅദി നിയന്ത്രിച്ചു. സലാം സഅദി ബദ്‌രിയ്യ നഗര്‍ പ്രാര്‍ത്ഥന നടത്തി.

ഭാരവാഹികള്‍: പ്രസിഡന്റ് ഹാഷിര്‍ ബള്ളൂര്‍, വൈസ് പ്രസിഡന്റ് സുഹൈല്‍ ഉപ്പള, ഫായിസ് മഞ്ചേശ്വരം, ജനറല്‍ സെക്രട്ടറി: റിഷാദ് മേല്‍പ്പറമ്പ്, ജോയിന്‍ സെക്രട്ടറി നിബ്രാസ് പറപ്പാടി, ഹുസൈഫ് കോട്ടക്കുന്ന് ട്രഷറര്‍: മുനീര്‍ ബദര്‍ നഗര്‍ എന്നിവരെ തെരഞ്ഞെടുത്തു .

Leave A Reply