Friday, 17 August 2018

ചരിത്ര വായനാ സദസ്സ് സംഘടിപ്പിച്ചു

മൊഗ്രാല്‍ പുത്തൂര്‍:കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മേമ്മൊറിയല്‍ സ്റ്റഡി സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ കീഴില്‍ സ്വാതന്ത്ര്യ ദിന ചരിത്ര വായനാ സദസ്സ് സംഘടിപ്പിച്ചു.

പരിപാടിയില്‍ സഈദ് സഅദി,അബ്ദുല്‍ റസ്റ്റാഖ് സഖാഫി,സ്വാലിഹ് ജൗഹരി,ലതീഫ് മധൂര്‍,കരീം മാസ്റ്റര്‍,ജവാദ് മൊഗ്രാല്‍ പുത്തൂര്‍,ആശിര്‍ അബ്ബാസ്,മുത്തിഹ് കോട്ടക്കുന്ന്,മുനീര്‍ ചൗക്കി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു



SHARE THIS

Author:

0 التعليقات: