Latest News :
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കും; എസ് വൈ എസ് പടയൊരുക്കത്തിന് കാസര്‍കോട് സോണില്‍ ഉജ്ജ്വല തുടക്കം
Home » , » മിന്‍ഹാജു സുന്ന സ്റ്റുഡന്‍സ് യൂണിയന് നവസാരഥികള്‍

മിന്‍ഹാജു സുന്ന സ്റ്റുഡന്‍സ് യൂണിയന് നവസാരഥികള്‍

Written By Muhimmath News on Thursday, 9 August 2018 | 17:51


തൊട്ടി: മിന്‍ഹാജു സുന്ന ദര്‍സ് വിദ്യാര്‍ത്ഥി സംഘടനക്ക് നവ സാരഥികളെ തിരഞ്ഞെടുത്തു. മിന്‍ഹാജ് മുദരിസും എസ്. എസ്. എഫ് കാസറകോഡ് ജില്ല ഫിനാന്‍സ് സെക്രട്ടറിയുമായ ഹാരിസ് ഹിമമി സഖാഫി യോഗം നിയന്ത്രിച്ചു. ബാദുഷ ഹാദി സഖാഫി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി യൂണിയന്‍ മിസ്‌റ (മിന്‍ഹാജുല്‍ ഇസ്ലാം സ്റ്റുഡന്‍സ് റോ ഓഫ് എയ്ബിള്‍) എന്ന് നാമകരണം ചെയ്തു.

ഭാരവാഹികള്‍: പ്രസിഡന്റ് അനസ് അഡൂര്‍, ജന:സെക്രട്ടറി സഫ്വാന്‍ ചൂരി, ട്രഷറര്‍: ഹാഫിള് അബ്ദുള്ള എരോള്‍, വൈസ് പ്രസിഡന്റ് ഹസൈനാര്‍ സോങ്കാല്‍, ഉമര്‍ ബദിയഡുക്ക, ജോയിന്‍ സെക്രട്ടറി റാഫി നിയാസ്, അബ്ദുറഊഫ് ഓള്‍ഡ് ബീച്ച് എന്നിവരെ തിരഞ്ഞെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved