മജ്ലിസും പ്രളയബാധിതര്‍ക്കുള്ള പ്രത്യേക പ്രാര്‍ത്ഥനാ സദസ്സും ഈമാസം 18ന് ശനിയാഴ്ച മുഹിമ്മാത്തില്‍ നടക്കും.
ഖത്മുല് ഖുര്‍ആന്‍, സിയാറത്ത്, ദിക് ര്‍ സ്വലാത്ത് മജ്ലിസ്, കൂട്ടുപ്രാര്‍ത്ഥന, ഉത്ബോധനം എന്നിവയ്ക്കുശേഷം തബറുക് വിതരണത്തോടെ സമാപിക്കും.
സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി, അബ്ബാസ് സഖാഫി കാവുംപുറം നേതൃത്വം നല്‍കും. ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി, അബൂബക്കര്‍ കാമില്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സംബന്ധിക്കും.