Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: പുത്തിഗെ മുഹിമ്മാത്ത് എ കെ ജി നഗറില്‍ മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ സ്ഥാപിച്ച മസ്ജിദ് അലീയുല്‍ അഹ്ദല്‍ കോമ്പേണ്ടില്‍ എല്ലാ ഇംഗ്ലീഷ് മാസം ആദ്യത്തെ ഞായറാഴ്ച മഗ് രിബ് നിസ്‌കാരാനന്തരം നടത്തി വരുന്ന മജ്‌ലിസുല്‍ അഹ്ദലിയ്യയും മത സാമൂഹിക രാഷ്ട്രിയ സാംസ്‌കാരിക ജീവ കാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ സ്തൂതീര്‍ഹമായ സേവ്‌നം കാഴ്ച വെച്ച് നമ്മില്‍ നിന്ന് പിരിഞ്ഞ് പോയ മര്‍ഹൂം ചെര്‍ക്കളം അബ്ദുല്ല സാഹിബ് തഹ് ലീല്‍ സദസ്സും നടക്കുകയാണ്. 


സയ്യിദ് ശറഫുദ്ദീന്‍ ഹൈദറൂസി തങ്ങള്‍, സയ്യിദ് മുഹമ്മദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഹ്മദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജൗഹര്‍ ഹാദി തങ്ങള്‍, സയ്യിദ് അലവി ഹാദി തങ്ങള്‍, സയ്യിദ് ഹംദുല്ല തങ്ങള്‍, ഹംസ സഖാഫി കൂട്ടശ്ശേരി, ഷാഫി സഅദി , ഫസലുല്‍ റഹ്മാന്‍ അഹ്‌സനി, മുസ്ഥഫ അഹ്‌സനി എന്നിവര്‍ നേതൃത്വം നല്‍കും. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍,സലാം സഅദി കോട്ടക്കുന്ന്, അബ്ബാസ് സഖാഫി കാവുംപുറം ഉദ്‌ബോധനം നടത്തും.


സമാപന കൂട്ട് പ്രാര്‍ത്ഥനക്ക് സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കും. 


നാസര്‍ ബായാര്‍, പി എം മുഹമ്മദ് അലി, ഇ കെ മുഹമ്മദ് കുഞ്ഞി, ഹുസൈന്‍ ഹാജി, ലത്ത്വീഫ് മാസ്റ്റര്‍ കളത്തൂര്‍, ഫ്രണ്ട്‌സ് അബൂബക്കര്‍,നെസീര്‍ മുഹമ്മദ് മുസ്ഥഫ, അബ്ദുല്‍ മജീദ് ചെര്‍ക്കളം, പി എം അബ്ദുല്‍ അസീസ്, ഉദയ അബ്ദുല്‍ റഹ്മാന്‍, ഇ കെ അബ്ദുല്‍ അസീസ്, ബീരാന്‍ മരിക്കാര്‍ കുട്ടി വൈലത്തൂര്‍, അബ്ദുല്‍ നാസര്‍ ഗമി ഷാര്‍ജ, ഹംസ മുസ്ലിയാര്‍, നാസര്‍ സീലാന്റെ എന്നിവര്‍ സംബന്ധിക്കും.

Leave A Reply