Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , » മുഹിമ്മാത്ത് ഹാഫിള് അസോസിയേഷന് നവ സാരഥികള്‍

മുഹിമ്മാത്ത് ഹാഫിള് അസോസിയേഷന് നവ സാരഥികള്‍

Written By Muhimmath News on Friday, 17 August 2018 | 18:49


പുത്തിഗെ: മുഹിമ്മാത്ത് ഹാഫിള് അസോസിയേഷന് നവ സാരഥികളെ തിരഞ്ഞെടുത്തു. പരിപാടിയില്‍ മുഹിമ്മാത്ത് ഹാഫിള് അസോസിയേഷന്റെ മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ഹാഫിള് അബ്ദുസ്സലാം മുസ്ലിയാര്‍ മുഹിമ്മാത്തില്‍ നിന്നും ഹിഫഌ പഠനം പൂര്‍ത്തിയാക്കിയ ഹാഫിള് അബ്ദുല്‍ മജീദ് സഖാഫിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ്: ഹാഫില് സുലൈമാന്‍ ഫാസിലി, വൈസ് പ്രസിഡന്റ്: ഹാഫിള് മര്‍ഷാദ് ഹുമെദി, ഹാഫിള് മുസ്തഫ, ഹാഫിള് യൂസുഫ് സഖാഫി, സെക്രട്ടറി: ഹാഫിള് നിസാമുദ്ധീന്‍ മഹ്മൂദി, ട്രഷറര്‍: ഹാഫിള് മജീദ് സഖാഫി, ജോയിന്‍ സെക്രട്ടറി: ഹാഫിള് രിഫാഇ സഖാഫി, ഹാഫിള് റാഷിദ് ഇര്‍ഫാനി, ഹാഫിള് റംഷീദ് സഖാഫി, ഓഫീസ് സെക്രട്ടറി: ഹാഫിള് മിഖ്ദാദ് ഹിമമി.



എക്‌സിക്യീട്ടീവ് മെമ്പര്‍മാര്‍: ഹാഫിള് അശ്രഫ് സഖാഫി, ഹാഫിള് അസീസ് ഹിമ്മി, ഹാഫിള് ബഷീര്‍ ഹിമമി, ഹാഫിള് നദീര്‍ ഹിമമി, ഹാഫിള് സഹീര്‍, ഹാഫിള് ഷാഹിദ് ഹിമമി, ഹാഫിള് സുഫിയാന്‍ സഖാഫി, ഹാഫിള് കബീര്‍ ഹിമമി, ഹാഫിള് സലീം, ഹാഫിള് വഹീദ് ഫാസിലി, ഹാഫിള് സലാം, ഹാഫിള് ഹമീദ്, ഹാഫിള് സ്വാലിഹ് തങ്ങള്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved