Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: വിദ്യാര്‍ഥികളില്‍ രാജ്യസ്‌നേഹവും അഖണ്ഡതാബോധവും വളര്‍ത്തിയെടുക്കാന്‍ സ്വാതന്ത്ര്യം അമൃതം എന്ന ശീര്‍ഷകത്തില്‍ സുന്നി ബാലസംഘം 
മദ്‌റസാ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ മുഹിമ്മാത്തുദ്ദീന്‍ മദ്‌റസയില്‍ ഫ്രീഡം സംഗമം സംഘടിപ്പിച്ചു. ഹാശിം ഗാളിമുഖ കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്‍സൂര്‍ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. തുടര്‍ന്ന് ദേശീയഗാനം ആലപിച്ചു. 




















സദര്‍ മുഅല്ലിം ആദം സഖാഫിയുടെ അധ്യക്ഷതയില്‍ ഉമര്‍ സഖാഫി കുമ്പോട് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനം, മുഹമ്മദ് മുസ്ലിയാര്‍, സ്വഫ് വാന്‍ ഹിമമി ആദൂര്‍,
അസീസ് ഹിമമി, അശ്‌റഫ് ഹിമമി, അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ലത്വീഫ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. 



Leave A Reply