Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: സഹജീവികള്‍ക്കൊരു സാന്ത്വന സ്പര്‍ശം പദ്ധതിയുമായി മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നന്മ ക്ലബിനു കീഴിലെ പാലിയേറ്റീവ് കെയര്‍ യൂനിറ്റ് ഉദ്ഘാടനം കാസര്‍കോട് ആര്‍ ഡി ഒ. അബ്ദുസ്സമദ് നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ അധ്യക്ഷനായ ചടങ്ങില്‍ മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ യൂനിറ്റ് അംഗങ്ങള്‍ക്കുള്ള യൂനിഫോം വിതരണം നിര്‍വഹിച്ചു. 

വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യധാന്യകിറ്റുകള്‍ നന്മ കോര്‍ഡിനേറ്റര്‍ നൗഫല്‍ ഏറ്റുവാങ്ങി. കുമ്പള ജനമൈത്രി പോലീസും പുത്തിഗെ ആരോഗ്യകേന്ദ്രവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുത്. പ്രിന്‍സിപ്പല്‍ രൂപേഷ് എം ടി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ജനമൈത്രി പി.ആര്‍.ഒ. അനില്‍കുമാര്‍, പ്രേമരാജന്‍, മുഹമ്മദ് അനസ്, സുമിത്കുമാര്‍ എിവര്‍ പ്രസംഗിച്ചു. നന്മ സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ഹനീഫ ടി ഹിംസാക്ക് നന്ദി പറഞ്ഞു. 

Leave A Reply