Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി മുഹിമ്മാത്ത് അക്കാദമിക് കൗണ്‍സിലിന്റെ കീഴില്‍ കലാസാഹിത്യ വിങ്ങ് സംഘടിപ്പിച്ച സ്മൃതി
സായാഹ്നം ശ്രദ്ധേയമായി.വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച്  വൈദേശിക ആധിപത്യം കൊണ്ടതും കൊടുത്തതും, ഇന്ത്യന്‍ സ്വാതന്ത്യം :രജന സാനിദ്ധ്യങ്ങള്‍, ചരിത്രത്തിലെ അപനിര്‍മിദികള്‍ എന്നീ വഷയങ്ങളിലായി മുര്‍ഷിദ് എര്‍മാളം, നാഫിഹ് ഗോളിയടുക്ക, ഫാറൂഖ് കബക്ക, റാഫിഹ് കൊടക്, റഷീദ് ബണ്ഠ്യള്‍, മുനീര്‍ സുറക്കല്‍ വിഷയാവതരണം നടത്തി. സുലൈമാന്‍ കരിവെള്ളൂര്‍ മെഡറേറ്ററായിരുന്നു. 

ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വൈ എം അബ്ദുല്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍, ജമാലുദ്ദീന്‍ സഖാഫി, മുസ്ഥഫ സഖാഫി പട്ടാമ്പി, ഷഹീദ് ഹിമമി ചെണ്ടത്തോടി, കുഞ്ഞഹ്മദ് അഹ്‌സനി, സുലൈമാന്‍ ഷാമില്‍ ഇര്‍ഫാനി, ലെത്വീഫ് സുറൈജി, ഹസന്‍ ഹിമമി സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. 

മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും ഫത്താഹ് സഅദി നന്ദിയും പറഞ്ഞു.



Leave A Reply