Latest News :
...
Home » , , » കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു

കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Wednesday, 1 August 2018 | 10:35

പുത്തിഗെ: മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നവീകരിച്ച രണ്ടാമത്തെ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രൂപേഷ് എം.ടി. അധ്യക്ഷതവഹിച്ച ചടങ്ങില്‍ ഹനീഫ ടി. ഹിംസാക്ക്‌,  അബ്ദുറാഷിദ്, ഗീത, ശാലിനി, ജിനേഫര്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved