Latest News :
കോണ്‍ഗ്രസ് തിരിച്ചുവരുന്നു; നാലിടങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
Home » , , , » മാള്‍ ഉദ്ഘാടനത്തിനെത്തിയ ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയ ജനക്കൂട്ടത്തില്‍ പെട്ട് യുവാവിന് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരുക്ക്

മാള്‍ ഉദ്ഘാടനത്തിനെത്തിയ ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയ ജനക്കൂട്ടത്തില്‍ പെട്ട് യുവാവിന് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരുക്ക്

Written By Muhimmath News on Saturday, 4 August 2018 | 18:37


കൊട്ടാരക്കര: കൊട്ടാരക്കരയില്‍ മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ എത്തിയ സിനിമാതാരം ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.

തിരുവനന്തപുരം സ്വദേശി ഹരിആണ്  മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ഓട്ടോയിലാണ് ഹരി കൊട്ടരക്കരയില്‍ എത്തിയത്.

കൊട്ടാരക്കയില്‍ ഐ മാള്‍ ഉദ്ഘാടനത്തിന് വന്നതായിരുന്നു ദുല്‍ഖര്‍. സമീപ പ്രദേശത്തെ കടകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളിലും മറ്റുമായി ആയിരക്കണക്കിന് പേരാണ് താരത്തെ കാണാനെത്തിയത്. ഇതിനിടയില്‍ തിക്കിലും തിരക്കിലും പെട്ടാണ് ഹരി മരണപ്പെട്ടത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved