Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , » നൂറുല്‍ ഹുദ മദ്‌റസ എസ് ബി എസി ന് നവ സാരഥികള്‍

നൂറുല്‍ ഹുദ മദ്‌റസ എസ് ബി എസി ന് നവ സാരഥികള്‍

Written By Muhimmath News on Thursday, 2 August 2018 | 20:13


പാവൂറടുക്ക:  നൂറുല്‍ ഹുദ മദ്‌റസ എസ് ബി എസി ന് നവ സാരഥികളെ നിരഞ്ഞെടുത്തു. അബൂബക്കര്‍ കാമില്‍ സഖാഫി അജ്മല്‍ ഹിമമി സഖാഫി തന്‍വീര്‍ ഹിമമി സഖാഫി നേതൃത്വം നല്‍കി.


പ്രസിഡന്റ് : മുഹമ്മദ് ഇര്‍ഷാദ്, സെക്രട്ടറി: മുഹമ്മദ് ശിബിലി, ഫൈനാന്‍സ് സെക്രട്ടറി: ത്വാഹ അബ്ദുല്‍ കാദര്‍. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved