Latest News :
കോണ്‍ഗ്രസ് തിരിച്ചുവരുന്നു; നാലിടങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
Home » » നാഷണല്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു

നാഷണല്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Monday, 6 August 2018 | 09:37

കാഞ്ഞങ്ങാട്: നാഷണല്‍ യൂത്ത്‌ലീഗ് ഒക്ടോബര്‍ രണ്ടിന് കാസര്‍കോട്ട് സംഘടിപ്പിക്കുന്ന ഫ്‌ളാഗ് മാര്‍ച്ചിന്റെ ജില്ലാതല പ്രവര്‍ത്തന ഫണ്ട് ഐ എം സി സി  നേതാവ് ഫൈസല്‍ കുന്നില്‍ ഹദ്ദാദ് നഗറില്‍ എന്‍ വൈ എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. സമീര്‍ പയ്യനങ്ങാടി ഫണ്ട് സ്വീകരിച്ചു ഉദ്ഘടനം ചെയ്തു.  

ഐ എന്‍  എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ,് ഐ എന്‍ എല്‍ ജില്ലാ  പ്രസിഡഡന്റ്  മൊയ്ദീന്‍ കുഞ്ഞി കളനാട് ഐഎന്‍ എല്‍ ജില്ലാ ജനറല്‍  സെക്രട്ടറി അസീസ് കടപ്പുറം, മുന്‍സിപ്പല്‍ കോണ്‍സിലേര്‍ സുലൈഖ, എന്‍  വൈ എല്‍ ജില്ലാ പ്രസിഡന്റ്  അഡ്വ. ഷെയ്ഖ് ഹനീഫ, നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്‌രി പടുപ്പ്, റിയാസ് അമലടുക്കം അബൂബക്കര്‍ പൂച്ചക്കാട് ഷെഫീഖ് ഹനീഫ്,  പി എച് അന്‍വര്‍ മങ്ങാടന്‍ റഷീദ് ബേക്കല്‍ സിദിഖ് ചെങ്കള റഹീം ബെണ്ടിച്ചാല്‍ ചടങ്ങില്‍ സംബന്ധിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved