Latest News :
Home » , » മുഹിമ്മാത്ത് കമ്മിറ്റി അംഗം സി എം അബ്ദുല്‍റഹ്മാന്‍ മുസ് ലിയാരുടെ പിതാവ് സി എച്ച് മുഹമ്മദ് ഹാജി കന്തലായം നിര്യാതനായി

മുഹിമ്മാത്ത് കമ്മിറ്റി അംഗം സി എം അബ്ദുല്‍റഹ്മാന്‍ മുസ് ലിയാരുടെ പിതാവ് സി എച്ച് മുഹമ്മദ് ഹാജി കന്തലായം നിര്യാതനായി

Written By Muhimmath News on Tuesday, 14 August 2018 | 18:03


പുത്തിഗെ: മുഹിമ്മാത്ത് കമ്മിറ്റി അംഗം സി  എം അബ്ദുല്‍റഹ്മാന്‍ മുസ് ലിയാരുടെ പിതാവ് സി എച്ച് മുഹമ്മദ് ഹാജി (98)കന്തലായം നിര്യാതനായി. 

ചള്ളങ്കായം ജുമുഅ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായും കേരള മുസ് ലിം ജമാഅത്ത് യൂണിറ്റ് അംഗമായു പ്രവര്‍ത്തിച്ചിട്ടുണ്ട് 


ഭാര്യ: പരേതയായ ആയിശ ഹജ്ജുമ്മ, മക്കള്‍:  പരേതനായ അബ്ദദുല്‍ ഖാദര്‍,പരേതനായ
ആദം കുഞ്ഞി, അബ്ദുല്ല,  ഇബ്രാഹിം, അബൂബക്കര്‍, ബീഫാത്തിമ ഹജ്ജുമ്മ, മരുമക്കള്‍: ആയിശ, റുഖിയ, സുഹ്‌റ, റുഖിയ, ഖമറുന്നിസ

മയ്യിത്ത് നാളെ രാവിലെ 8: 30ന് ചള്ളങ്കായം ജുമാ മസ്ജിദില്‍ 

മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി പരേതന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍,സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തഹ്ങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, സുലൈമാന്‍ കരിവെളളൂര്‍ അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍,അബ്ദുല്‍ കാദര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ സലാം ദാരിമി കുബണൂര്‍  തുടങ്ങിയവര്‍ വീട്ടിലെത്തിഅനുശേചിച്ചു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved